seth

നെടുമങ്ങാട്:ഹൗസിംഗ് ബോർഡ് ഷിബു നിവാസിൽ സേത് ജോൺ(76,റിട്ട.കെ.എസ്.ആർ.ടി.സി)നിര്യാതനായി.ഭാര്യ:പരേതയായ എലിസബത്ത് ജോൺ.മക്കൾ:ഷീജ ജോൺ,ഡോ.മാത്യു ജോൺ(ഗവ. എൻജിനിയറിംഗ് കോളേജ് ശ്രീകാര്യം),ജോസഫ് ജോൺ(ലിബിയ).മരുമക്കൾ:അജി(റെയിൽവേ),ജിലു ജോർജ്,ഷെറിൻ(ലിബിയ).