v

തിരുവനന്തപുരം: സർവകലാശാലകളിൽ അഞ്ചുവർഷത്തെ കരാറിൽ യു.ജി.സി സ്കെയിലിലെ ശമ്പളത്തോടെ അദ്ധ്യാപകരെ നിയമിക്കുന്നു.7വാഴ്സിറ്റികളിൽ പ്രോജക്ട് മോഡിൽ തുടങ്ങുന്ന കോഴ്സുകളിലേക്കാണ് നിയമനം.കേരള,എം.ജി.,കാലിക്ക​റ്റ്,സംസ്കൃതം,കണ്ണൂർ,കുസാ​റ്റ്,നുവാൽസ് സർവകലാശാലകളിലാണ് കോഴ്സുകൾ തുടങ്ങുന്നത്.ഓരോ കോഴ്സിനും മൂന്നുവീതം അദ്ധ്യാപകരെ നിയമിക്കും.