jail

തിരുവനന്തപുരം: ഗുരുതര രോഗങ്ങളുള്ള എഴുപത് വയസു കഴിഞ്ഞ 5തടവുകാരെ ശിക്ഷായിളവ് നൽകി വിട്ടയയ്ക്കാൻ ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരായ ബാലൻ, ശശിധരൻ ആശാരി, പൊടിയൻ, രാജു, ശ്രീധരൻ എന്നിവരെയാണ് വിട്ടയയ്ക്കുന്നത്.