oct28b

ആറ്റിങ്ങൽ: മാമം ചൈതന്യാ ജംഗ്ഷൻ ഇന്ദിരാ ഭവനിൽ പരേതനായ മാധവന്റെ ഭാര്യ ഇന്ദിര (82)​ നിര്യാതയായി. മക്കൾ: പ്രസന്നകുമാർ,​ വിജയകുമാരി,​ പ്രമീളകുമാരി,​ പ്രതാപൻ. മരുമക്കൾ: ബിന്ദു.പി. കുമാർ,​ ജയപ്രകാശ്,​ ജയചന്ദ്ര ബാബു,​ മഞ്ജുഷ.