ബാലരാമപുരം: തുമ്പോട് രചിത്രാ ഭവനിൽ രാജൻ(57) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: രജനി.ജി.ആർ, രജിത്ര.ജി.ആർ മരുമക്കൾ: ഷിനിൽകുമാർ.ബി.പി, അനൂപ്.ആർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.