thankappan76

പള്ളിപ്പുറം: കാരേപറമ്പിൽ വേലായുധന്റെ മകൻ തങ്കപ്പൻ (76) നിര്യാതനായി. മക്കൾ: സ്മിത, ശ്രീജിത്ത് (മിൽമ), ഹണിമോൾ. മരുമക്കൾ: അഭിലാഷ്, ദേവിക, ലിധീഷ്.