
തിരുവനന്തപുരം: മാതൃഭൂമി ഡയറക്ടർ ഉഷ വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സോഷ്യലിസ്റ്റ് നേതാവും മുൻമന്ത്രിയും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ ശക്തിയായിരുന്നു ഭാര്യ ഉഷ വീരേന്ദ്രകുമാർ എന്ന് അനുശോചന സന്ദേശത്തിൽ സ്‌പീക്കർ എ.എൻ. ഷംസീറും പറഞ്ഞു.