k

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മിഷൻ സെക്രട്ടറിയായി നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്. എച്ച്. ജയകേശൻ ചുമതലയേറ്റു. കോ ഓപ്പറേറ്റീവ് ചീഫ് ഇലക്ഷൻ കമ്മിഷണറായി സ്ഥലം മാറിപ്പോയ മുൻ സെക്രട്ടറി റ്റി.വിജയകുമാറിന് ജീവനക്കാർ യാത്ര അയപ്പ് നൽകി.