നെട്ടയം: സുജിത് ഭവനിൽ ഡി. ലളിതമ്മ (63)നിര്യാതയായി. ഭർത്താവ് പരേതനായ ശ്രീകുമാരൻ നായർ . മക്കൾ :സുജിത്കുമാർ, ശ്രീജിത്ത് ,ശ്യാംജിത്ത്. മരുമക്കൾ :ദിവ്യ, അശ്വതി ,രമ്യ .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8:30ന് .