പിരപ്പൻകോട്:പാലാംകോണം പൊന്നമ്പി കാട്ടിൽ പുത്തൻ വീട്ടിൽ രവീന്ദ്രൻ നായർ (മണിയൻപിള്ള,84)നിര്യാതനായി.ഭാര്യ :വസുമതി.മക്കൾ:രേണുക,രമ,രാധിക. മരുമക്കൾ:മുരളീധരൻ നായർ,ശശിധരൻ നായർ,സനൽ കുമാർ.