ബാലരാമപുരം:ഐ.സി.എ.ആർ കൃഷിവിജ്ഞാൻ കേന്ദ്രം മിത്രാനികേതൻ- ഹൈഡ്രോപോണിക്സ് തീറ്റപ്പുൽ ഉല്പാദനം ചെലവ് കുറഞ്ഞ മാതൃക എന്ന വിഷയത്തെ ആസ്പദമാക്കി ക്ഷീരകർഷകർക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു.പള്ളിച്ചൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു നിർവഹിച്ചു. ക്ഷീരസംഘം പ്രസിഡന്റ് കെ.രാകേഷ് അദ്ധ്യക്ഷത വഹിച്ചു. ക്ഷീരസംഘം സെക്രട്ടറി ബാബുരാജൻ സംസാരിച്ചു.