desmond-dizua83

ഫോർട്ടുകൊച്ചി: ദ്രോണാചാര്യയ്ക്ക് സമീപം 'ലൂഡ്സി'ൽ ഡെസ്മണ്ട് ഡിസൂസ (83 ) നിര്യാതനായി. കൊച്ചിൻ പോർട്ട് റിട്ടയേഡ് ഉദ്യോഗസ്ഥനാണ്. ഭാര്യ: നാൻസി ഡിസൂസ. മക്കൾ: ഡോളിൻ ഡിസൂസ, സ്റ്റെഫി (ദുബായ്). മരുമകൻ: വിവിയൻ(ദുബായ്). മുതിർന്ന ഫുട്ബോൾ താരം റൂഫസ് ഡിസൂസ സഹോദരനാണ്.