indiradevi-amma

വർക്കല:കുരയ്ക്കണ്ണി കിഴക്കേ പിള്ള വീട്ടിൽ പരേതനായ ആർ.രാഘവൻ പിള്ളയുടെ ഭാര്യ ഇന്ദിരാദേവി അമ്മ (85) നിര്യാതയായി. സംസ്കാരം രാവിലെ 10ന്.