ബാലരാമപുരം : പനയറക്കുന്ന് കരയ്ക്കാട്ടുവിള വീട്ടിൽ എ.വത്സല ( 57 ) നിര്യാതയായി .ഭർത്താവ്: ബാബു ( സത്യദാസ്) .മക്കൾ : രാജേഷ് കുമാർ ,രാഖി .പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ 8 മണിക്ക് .