തിരുവനന്തപുരം: കുളത്തൂർ ശ്രീനാരായണ സ്മാരക ഗ്രന്ഥശാലയിൽ നവംബർ 1 മുതൽ 7 വരെ പ്രഭാഷണ പരമ്പര നടക്കും.ദിവസവും വൈകിട്ട് 6 ന് നടക്കുന്ന പ്രഭാഷണ പരമ്പരയിൽ വട്ടപറമ്പിൽ പീതാംബരൻ,വിഭു പിരപ്പൻകോട്,കാര്യവട്ടം ശ്രീകണ്ഠൻ നായർ,ഡോ.പി. സുഗീത,ഷാൻബാലകൃഷ്ണൻ, ബിന്ദു ഗിരീഷ് ,എൻ. ദിലീപ് കുളത്തൂർ ,വിശ്വംഭരൻ നായർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സെക്രട്ടറി ജി .ശശിധരൻ അറിയിച്ചു.