ഏഴക്കരനാട്: വെട്ടിത്തറപറമ്പത്ത് കുര്യാക്കോസിന്റെ ഭാര്യ മേരി (കുഞ്ഞുമോൾ - 57) നിര്യാതയായി. മക്കൾ: മിനു, മനു. മരുമക്കൾ: ബൈജു, ഫാ. എൽദോ (ഓണക്കൂർ സെഹിയോൻ പള്ളി വികാരി).