തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ നവംബർ രണ്ടാം വാരം ആരംഭിക്കുന്ന കംപ്യൂട്ടറൈസഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് - ടാലി കോഴ്‌സിൽ പ്ലസ് ടു (കൊമേഴ്‌സ്) യോഗ്യതയുള്ളവർക്ക് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ നവംബർ അഞ്ചുവരെ അപേക്ഷിക്കാം. ഫോൺ: 0471-2560333.