തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂളിൽ പരീക്ഷക്കിടെ കുട്ടിക്ക് ദുരനുഭവം ഉണ്ടായ സംഭവം അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബുവിനെചുമതലപ്പെടുത്തി. വിദ്യാർത്ഥിനിയെ വീട്ടിൽ പോയി കണ്ടു സംസാരിച്ചു.വളരെ ഗൗരവമായി തന്നെ ഈ വിഷയത്തെ കാണുന്നു.

വി. ശിവൻകുട്ടി, പൊതുവിദ്യാഭ്യാസ മന്ത്രി