മാറനല്ലൂർ: കണ്ടല എ.കെ.ജി നഗർ മുഹമ്മദ് വിലാസത്തിൽ സലീം മുഹമ്മദ് ഹനീഫ(67) നിര്യാതനായി. ഭാര്യ:ഹാബ്‌സാ ബീവി.മക്കൾ:ഷജീർ,ഷജീല,ഷഫീഖ് .മരുമക്കൾ: നസീർ,അൻഷിദ.