charamam

മലയിൻകീഴ് : മഞ്ചാടി കേശവത്തിൽ പി.വിജയൻ(69)നിര്യാതനായി.ഭാര്യ : കെ.ജനനി.മക്കൾ : ആശാസാബു,അഭിലാഷ് വിജയൻ.മരുമക്കൾ : സാബു,എസ്.എസ്.ശരണ്യ.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.