charamam

മലയിൻകീഴ് : വിളപ്പിൽശാല പരുത്തൻപാറ കല്യാണി ഭവൻ പൂവൻകുഴി വീട്ടിൽ പരേതനായ ദാസന്റെ മകൻ സ്റ്റീഫൻ(55,കൊച്ചു മണിയൻ)നിര്യാതനായി. ഭാര്യ : ലേഖ. മകൻ : മഹേഷ്.പ്രർത്ഥന : ബുധനാഴ്ച രാവിലെ 10 ന്.