pushkaran62

മൂത്തകുന്നം: പാല്യത്തുരുത്ത് പുത്തൻപുരയ്ക്കൽ പുഷ്‌ക്കരൻ (62) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: രതീഷ്,​ രഞ്ചു. മരുമക്കൾ: ബിജു, സുരഭി.