തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഭിന്നശേഷി വിഭാഗക്കാർക്ക് നൽകി വരുന്ന സൗജന്യ യാത്രപാസിലേക്കുള്ള വരുമാന പരിധി വർദ്ധിപ്പിച്ച് ഉത്തരവായി. 1992 ലെ ഉത്തരവ് അനുസരിച്ച്15,000 രൂപ എന്ന പരിധി 20,000 രൂപയിലേക്ക് ഉയർത്തിയാണ് ഉത്തരവ് ഇറക്കിയത്