അണ്ടൂർക്കോണം: പുഷ്പാവിലാസം വീട്ടിൽ പരേതനായ പുഷ്പാംഗദന്റെ ഭാര്യ സരസ്വതി (75) നിര്യാതയായി. മക്കൾ: ലൈല, അനിത, പരേതനായ രാജീവ്, ബീന. മരുമക്കൾ: പരേതനായ മോഹനൻ, സിന്ധുകുമാർ, രത്നകുമാർ