ചെങ്കൽ: സെന്റ് മേരീസ് വിലാസം ബംഗ്ലാവിൽ സി.എം. ബർണാഡ്(73,റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി.ഭാര്യ: എ.ലില്ലി. മക്കൾ: ബിന്ദു, ബിനു, ബിനിൽ. മരുമക്കൾ: അരുൺകിഷോർ, സബിത, എയ്ഞ്ചൽ റാണി. പ്രാർത്ഥന: നവംബർ 2 രാവിലെ 8 ന് ദേവാലയത്തിൽ .