shylaja

ന്യൂഡൽഹി: തൃശൂർ വലപ്പാട് ബീച്ച് ഇടമുറ്റത്തു വീട്ടിൽ ഇ .കെ .ശശിധരന്റെ ഭാര്യ ശൈലജ (61) ഡൽഹി വസുന്ധരാ എൻക്ലേവിലെ അഭിമന്യു അപ്പാർട്ട്‌മെന്റ് ഡി.എച്ച്402ൽ നിര്യാതയായി. 35 വർഷമായി മയൂർ വിഹാറിനടുത്ത് ത്രിലോക്പുരി എക്സ്റ്റൻഷനിലെ നവശക്തി പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ ആയിരുന്നു.വലപ്പാട്ട് വീട്ടുവളപ്പിൽ സംസ്‌കാരം നടത്തി.

മക്കൾ: സുശീൽ കുമാർ (ബാംഗ്ലൂർ), സുനിൽ കുമാർ (ഡൽഹി). മരുമക്കൾ :റുവീന, നീതു.