
ചിറയിൻകീഴ് :ആൽത്തറമൂട് പുല്ലാത്തുവീട്ടിൽ ബി. സുനിൽ കുമാർ (57 എ .പി .എം അക്കൗണ്ട്സ്, ഹെഡ് പോസ്റ്റ് ഓഫീസ് ആറ്റിങ്ങൽ ) നിര്യാതനായി .
ഭാര്യ : പ്രീത വി. ജി (ടീച്ചർ ,ശ്രീചിത്ര പബ്ലിക് സ്കൂൾ ).
മക്കൾ : സാന്ദ്ര സുനിൽ, സൗരവ് സുനിൽ.സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്.