mahe

തിരുവല്ലം :വട്ടവിള പുത്തൻ വീട്ടിൽ മഹേന്ദ്രൻ .കെ(54) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു .

സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക്.ഭാര്യ ബിന്ദു .മക്കൾ :മീനുമോൾ ,മിഥുൻ.