നല്ലില: പഴങ്ങാലം സതീഷ് ഭവനിൽ ശശിധരൻ ആചാരി (72) നിര്യാതനായി. ഭാര്യ: ഭാസുരാംഗി. മക്കൾ: സതീഷ് കുമാർ, സതി, സന്ധ്യ. മരുമക്കൾ: സുന്ദരൻ, ദിലീപ്, രജനി.