p

തിരുവനന്തപുരം: മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ ഇന്ന് രാവിലെ 10ന് പുഷ്പാർച്ചനയും പ്രാർത്ഥനായോഗവും നടക്കും. എ.കെ.ആന്റണി,​ എം.എം. ഹസൻ ,കെ.മുരളീധരൻ എം.പി തുടങ്ങിയവർ നേതൃത്വം നൽകും.