വള്ളക്കടവ് :വയ്യാമൂല ദേവീനഗർ ടി. സി 86/2283 ശ്രീദർശിൽ സുദർശനൻ നായർ (76 ) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ : കൃഷ്ണകുമാർ,അശ്വതി എസ്.നായർ. മരുമക്കൾ : ധനശ്രീ, സഞ്ചിത്ത്. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്.