vld-2

കാട്ടാക്കട: മുതിയാവിള ജയ മാൻഷനിൽ തങ്കപ്പൻ കുഞ്ഞ് (റിട്ട. അദ്ധ്യാപകൻ, 78)​ നിര്യാതനായി ഭാര്യ: എസ്. ജയമതി .മകൾ: റിനി ടി. ജെ (അദ്ധ്യാപിക ഹയർസെക്കൻഡറി സ്കൂൾ പേയാട് )​ .മരുമകൻ: അനിൽ കുമാർ ആർ. എസ് (സൂപ്രണ്ടിംഗ് എൻജിനിയർ തദ്ദേശ സ്വയംഭരണം )​ .പ്രാർത്ഥന ബുധനാഴ്ച രാവിലെ 9 മണിക്ക്.