തിരുവനന്തപുരം: പാറ്റൂർ വയലിൽ എം.ആർ.എ 105 ൽ റിട്ട. ബ്രിഗേഡിയർ ജി. മോഹനൻ (79) നിര്യാതനായി. ഭാര്യ: ദേവി മോഹൻ. മകൻ: രാജേഷ് മോഹൻ. മരുമകൾ: അഞ്ജന സതീഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.