
തിരുവനന്തപുരം: വഞ്ചിയൂർ ഉപ്പളം റോഡ് യു.ആർ 119 അഞ്ജലിയിൽ കോശി ജെ (65, റിട്ട. അഡിഷണൽ ലാ സെക്രട്ടറി, നിയമവകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്) നിര്യാതനായി. ആയൂർ ശങ്കരത്തിൽ ആനന്ദഗിരി കുടുംബാംഗമാണ്. ഭാര്യ: ഡെയ്സി മാത്യു. മക്കൾ: നീതു, ജിത്തു. മരുമകൻ: ചെറിയാൻ. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് ആയൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.