
പൂവാർ: നെല്ലിമൂട് കേസരി ഭവനിൽ പരേതനായ തോമസ് ചാക്കോയുടെ ഭാര്യ മറിയാമ്മ തോമസ് (87) നിര്യാതയായി.മക്കൾ: മറിയാമ്മ കേസരി, ശോശാമ്മ മാത്യൂ, ഏലിയാമ്മ ബെർട്ടിൻ ,അന്നമ്മ റോബി. മരുമക്കൾ: പരേതനായ ഡി. കേസരി, മാത്തുക്കുട്ടി, ബെർട്ടിൻ വിനയ രാജ്, റോബിൻ വി.സി.സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ.
ഫോട്ടോ: മറിയാമ്മ തോമസ്