തിരുവനന്തപുരം : വലിയതുറ കൊച്ചുതോപ്പ് ജിതിൻ ഹൗസിൽ എ. ജോർജ് (72) നിര്യാ തനായി. ഭാര്യ : സിബിൾ ജോർജ്.മക്കൾ :ജിതിൻ ജോർജ് (ആർമി), മിതിൻ ജോർജ് (യു.എ.ഇ). മരുമകൾ: പ്രിൻസി മിതിൻ (യു.എ.ഇ).