sou

കിളിമാനൂർ:കുന്നുമ്മൽ തെങ്ങുംപണവീട്ടിൽ പരേതനായ രഘുനാഥന്റെ ഭാര്യ സൗദാമിനി (87) നിര്യാതയായി.മക്കൾ:പ്രഭാ ചന്ദ്രൻ,പ്രദീപ്, അനിൽ,രാധി.മരുമക്കൾ:ഗീതാഞ്ജലി,വിജയ,മീര .അനിൽ.