photo

പാലോട്:കരിമൺകോട് കൊച്ചടപ്പുപാറ കിഴക്കുംകരപുത്തൻ വീട്ടിൽ പരേതനായ വിശാലാക്ഷൻകാണിയുടെ മകൻ അനീഷ് (27,കണ്ണൻ) നിര്യാതനായി.പുഷ്പലതയാണ് മാതാവ്. സഹോദരി.ഇന്ദു.