
വിതുര:കേരളവ്യാപാരി വ്യവസായിസമിതി മുൻ അരുവിക്കര ഏരിയാ പ്രസിഡന്റും റസിഡന്റ്സ് അസോസിയേഷൻ വിതുരമേഖലാ സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ചായം അക്ഷയയിൽ കെ.സുലോചനൻ നായർ (70) നിര്യാതനായി.ഭാര്യ:ബി.പത്മാവതിഅമ്മ. മക്കൾ: ദീപു എസ്.നായർ, ദീപ പി.നായർ, ദിവ്യ പി.എസ്. മരുമക്കൾ: ലക്ഷ്മിദീപു, ബിജു .ആർ, ഷിബു ജി.എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.