
ആര്യനാട്:ആർ.എസ്.പി മുൻ സംസ്ഥാന കമ്മിറ്റി അംഗം എം.കാസിംകുഞ്ഞിന്റെ രണ്ടാം ചരമ ദിനത്തോടനുബന്ധിച്ച് ആർ.എസ്.പി അരുവിക്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ ഉദ്‌ഘാടനം ചെയ്തു.എൽ.ചെല്ലയ്യൻ അദ്ധ്യത വഹിച്ചു.വിനോബ താഹ,ജി.ശശി,സി.മനോഹരൻ,കോട്ടൂർ സജൻ,ഐ.ശാന്തശീലൻ ,ഇറവൂർ ഷാജീവ്,ചാങ്ങ വിജയൻ,എം.സാദത്ത് തുടങ്ങിയവർ സംസാരിച്ചു.