
നെയ്യാറ്റിൻകര: ഇടവാൽ ശാഖയിൽ നടന്ന വനിതാ സംഘം യൂണിറ്റ് രൂപീകരണം യൂണിയൻ വനിതാ സംഘം സെക്രട്ടറി റീന ബൈജു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഷിബു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ശിവകുമാർ, വനിതാ സംഘം യൂണിയൻ കമ്മിറ്റി അംഗം ഗീതകുമാരി,പുതിയ വനിതാ സംഘം യൂണിറ്റ് ഭാരവാഹികളായി സുനില (പ്രസിഡന്റ്), ബിന്ദു (വൈസ് പ്രസിഡന്റ്), ശ്രീജ (സെക്രട്ടറി)
വിനിത (ഖജാൻജി),വസന്ത കുമാരി,സിന്ധു,നിത്യ,ഗീതകുമാരി, മിനിമോൾ,പ്രീത (കമ്മിറ്റിഅംഗങ്ങൾ),സുഷമ, ശ്രീലത,മിനി (കേന്ദ്ര കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.