വെഞ്ഞാറമൂട് : വാളക്കാട് അൻസാരി മൻസിലിൽ പരേതനായ സൈനുലാബ്ദീന്റെ ഭാര്യ ആമിനാ ബീവി ( 75 ) നിര്യാതയായി. മക്കൾ : അൻസാരി, മുഹമദ് ബുഹാരി, ഷെഫിന, മുഹമ്മദ് ബഷീർ, ജലീല ഷഫി . മരുമക്കൾ : സക്കീർ ഹുസൈൻ , താഹ, സീനത്ത്. ഷെമീന ,ഷാമില, അസീമ.