indi

കിളിമാനൂർ:യൂത്ത് കോൺഗ്രസ് പുളിമാത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു. യൂത്ത് കോൺഗ്രസ്‌ പുളിമാത്ത്‌ മണ്ഡലം പ്രസിഡന്റ്‌ കണ്ണൻ പുല്ലയിലിന്റെ നേതൃത്വത്തിൽ പുല്ലയിൽ തോപ്പിൽമുക്കിൽ ഇന്ദിരാഗാന്ധിയുടെ ഛായചിത്രത്തിൽ പുഷ്പാഞ്ജലി നടത്തി. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ അർജുൻ, അഭിജിത്, ആകാശ്, ഭൂപതി,ശരത് എന്നിവർ സംസാരിച്ചു.