കാട്ടാക്കട: കഞ്ചിയൂർക്കോണം കെ. ആർ.എ 86 കല്യാണിയിൽ
എസ്. സുധാകരൻ (68 ) നിര്യാതനായി. ഭാര്യ :ഡോ. ശ്രീദേവി സുധാകർ.
മക്കൾ:സൂരജ്, ശ്രുതി.മരുമക്കൾ:അഖില, ശ്രീജിത്. സഞ്ചയനം വ്യാഴാഴ്ച 8.30 ന്.