മട്ടാഞ്ചേരി: മംഗലത്തുപറമ്പ് കുഴിക്കുണ്ടത്തിൽവീട്ടിൽ പരേതനായ ഹംസയുടെ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: റഹീം, അസീസ്, യഹിയ, ഹയറുന്നീസ, ഷീജ, പരേതനായ റഷീദ്. മരുമക്കൾ: ബാബു, സൗദ, സീനത്ത്, അജീഷ , ഫൗസിയ, പരേതനായ ഉസ്മാൻ.