
മലയിൻകീഴ് : ചൂഴാറ്റുകോട്ട കരിഅരികത്തു വീട്ടിൽ പങ്കജാക്ഷിഅമ്മ(99)നിര്യാതയായി. മക്കൾ : കൃഷ്ണൻനായർ,ശാന്തകുമാരിഅമ്മ,വസന്തകുമാരിഅമ്മ,സരസ്വതിഅമ്മ, ഓമനഅമ്മ,ശശിധരൻനായർ,സുന്ദരേശൻനായർ.മരുമക്കൾ : പരേതയായ ലീലാകുമാരി,പരേതനായ വസുന്തധരൻനായർ,ഉണ്ണികൃഷ്ണൻനായർ,പരേതനായ ഭാസ്‌കരൻനായർ,പരേതനായ ചന്ദ്രശേഖരൻനായർ,കുശലകുമാരി,ജയകുമാരി. സഞ്ചയനം : ചൊവ്വാഴ്ച രവിലെ 8.30 ന്.