balram

തിരുവനന്തപുരം: പരിശീലന വിഭാഗം എ.ഡി.ജി.പി ബൽറാംകുമാർ ഉപാദ്ധ്യായയെ ജയിൽ മേധാവിയായി നിയമിച്ചു. സുധേഷ്കുമാർ വിരമിച്ച ഒഴിവിലാണ് നിയമനം. 1997 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഉപാദ്ധ്യായ.