പൂവാർ: കരുംകുളം അറപ്പുരതട്ട് ശ്രീശിവാലയത്തിൽ കെ.ശിവദാസി (റിട്ട. കെ.എസ്.ആർ.ടി.സി)ന്റെ ഭാര്യ രാധാകുമാരി സി.എസ് (63, റിട്ട.പി.ഡബ്ല്യൂ ഡി) നിര്യാതയായി. മക്കൾ: രാകേഷ് ദാസ് എസ്.ആർ, അശ്വതി ആർ.എസ്. മരുമക്കൾ: ലക്ഷ്മി, പ്രവീൺ. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9 ന്.