
പേരൂർക്കട: ശാസ്തമംഗലം കൊച്ചാർ റോഡ് ഹൗസ് നമ്പർ കെ- 65 കനകേശ്വരത്തിൽ സി.എസ് .നായർ (87) നിര്യാതനായി. ഭാര്യ: പരേതയായ ജി. ഇന്ദിരാദേവി. മക്കൾ: ലീന ജയകുമാർ, ലീൻ കുമാർ, സാറാദേവി. മരുമക്കൾ: പി. ജയകുമാർ, മാധവി ലീൻ, ശങ്കർ നാരായണൻ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ശാന്തികവാടത്തിൽ.