കല്ലമ്പലം : നെല്ലിക്കോട്ട് കാഞ്ഞിരംവിളയിൽ സി.എം .വസന്തൻ (76) നിര്യാതനായി. ഭാര്യ: സി. ഓമന. മക്കൾ: ഡോ. സനീസ ജൂലിയറ്റ്, സജിദാസ്, സജിത ജൂലിയറ്റ്. മരുമക്കൾ: ഡോ. ദർശക്ക് രാമചന്ദ്രൻ, പി.എസ് .ലത, സിനി. സഞ്ചയനം: ചൊവ്വ 12 ന്.